For the People?

Then Let the people Decide!

Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |    Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

 പരിസര മലിനീകരണം മൂലം നശിച്ചുകൊണ്ടിരിക്കുന്ന നാട്ടിലേക്ക് സ്വാഗതം

 

POLLUTION PHOTOS:      Page 1      Page 2

 

Carbon and Rubber Waste Unattended!!!

 

 

 

അടിസ്ഥാന നിയമങ്ങള്‍ പോലും പാലിക്കാതെ നാടിന്റെ പരിതിസ്തിയെ തകര്‍ക്കും വിധം അപകടകാരികളായ രാസപതാര്ത്തങ്ങള്‍് സൂക്ഷിച്ചിരിക്കുന്നു!!!

 

Highly dangerous chemical waste in the Periyar Valley Irrigation System!!

 

കിലോമീറ്റെറുകളോളം ചുറ്റളവിലുള്ള ജനങ്ങളുടെ കൃഷി കുടിവെള്ള ജലസ്രോതസായ പെരിയാര്‍ വാലി ലോലെവല്‍ ഹൈ ലെവല്‍ കനാലുകള്‍ കാര്‍ബണ്‍ വേസ്റ്റും ക്യാന്സറിനു കാരണമായേക്കുന്ന മറ്റനേകം മലിനീകരണ വസ്തുക്കലും ഒഴുക്കി കളയുന്നതിന്നുള്ള അഴുക്കു ചാലാക്കി മാറ്റിയിരിക്കുന്നു
 

 

 

 

 

ജയന്‍ ലതാമന്ദിരം : റബ്ബര്‍ പാര്‍ക്കില്‍ നിന്നും തന്‍റെ വീട്ടിലേക്കും തന്‍റെ കിണറിലേക്കും ഒഴുകിയെത്തുന്ന രാസ വസ്തുക്കളടങ്ങിയ മലിനജലം കാണിച്ചു കൊടുക്കുന്നു. 10 ലേറെ പ്രാവശ്യം റബ്ബര്‍ പാര്‍ക്കിന്റെ ഓഫീസില്‍ പരാതി ഉന്നയിച്ചിട്ടും ഒരു നടപടി പോലും എടുത്തിട്ടില്ല.

 

 

 

 

 

Air Pollution:

ഈ പാര്‍ക്കിലെ ഓരോ കമ്പനികളും ശ്വാസ വായുവിനെ മലിനപ്പെടുത്തികൊണ്ടിരിക്കുകയാണ്. ശ്വാസ കോശ രോഗങ്ങള്‍ക്കും ശ്വാസ കോശ ക്യന്സറിനും ഇടയാക്കാവുന്ന കാര്‍ബണ്‍ മോണോക്സൈടും കാര്‍ബണ്‍ പൌഡറും അടങ്ങിയ ഈ മാലിന്യവാതകങ്ങള്‍ ഇന്നാട്ടിലെ പരിതിസ്ഥിതി നിലവാരം തന്നെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്.

 

 


 

 

Non Degradable Rubber Waste!!!

 

 

 

Totally unsecured Electricity plant already took one life!!!

റബ്ബര്‍ പാര്‍ക്കിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്ട്മെണ്ടിന്റ്റെ കഴിവുകേട് മൂലം മരണമടഞ്ഞ ഗോപി.
 

 

 

 

One of the closed Factory!

   

കാര്‍ബണ്‍ മലിനീകരണവും പരിതിസ്ഥിതി പ്രശ്നങ്ങളും സംയുക്ത ട്രേഡ്‌ യുണിയന്‍ സെമിനാര്‍ 

 

 

MORE POLLUTION PHOTOS:      Page 1      Page 2

 

ഇരുപതാം നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തമായ "വ്യവസായ വല്‍കരണം" നമ്മുടെ നാടിന്‍റെ പരിതിസ്ഥിതിയെ തന്നെ മാറ്റിമാറിക്കുന്നതിലേറെ അടുത്ത തലമുറയുടെ രൂപം തന്നെ മാറ്റി കളയാം! അവയുടെ ചിത്രങ്ങള്‍ എപ്പോള്‍ തന്നെ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു!!!

 

പ്രധാന പ്രശ്നമായ മലിനീകരണ കഴിഞ്ഞാല്‍ , റബ്ബര്‍‌ പാര്‍ക്കിനായി കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ ചിലവാക്കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു ഏറ്റെടുത്ത സ്ഥലം മുല്ല കൃഷിക്കും വാഴ കൃഷിക്കും പൈനാപ്പിള്‍ കൃഷിക്കും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനു കൊടുത്ത് നെറികെട്ട രീതിയില്‍ അധികാരികള്‍ ചെയ്ത മഹാപരാധത്തിന്റെ ദ്രിശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു !!!!

 

 


മലിനീകരണം മൂലം ശ്വാസ കോശ രോഗങ്ങള്‍ , ക്യാന്‍സര്‍ , കുട്ടികളുടെ രോഗങ്ങള്‍ തുടങ്ങിയവയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനയെ കുറിച്ചു ഒരു പഠനം തുടങ്ങിയിട്ടുണ്ട്.

 

ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തൂ!!!

ഐരാപുരത്തെ വീണ്ടും സുന്ദരമാക്കൂ!!!

സമാധാനപരമായ ജീവിതം തിരികെ കൊണ്ടുവരൂ!!!
 

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com