For the People?

Then Let the people Decide!

Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

 പരിസര മലിനീകരണം മൂലം നശിച്ചുകൊണ്ടിരിക്കുന്ന നാട്ടിലേക്ക് സ്വാഗതം

POLLUTION PHOTOS:      Page 1      Page 2

സില്‍വര്‍ സ്റ്റോണ്‍ എന്ന കമ്പനിയില്‍ തുറസായി കൂട്ടിയിട്ടിരിക്കുന്ന കാര്‍ബണ്‍ പൌഡര്‍ . മാരകമായ അസുഖങ്ങള്‍ വരുത്തിവക്കാവുന്ന ഇത്തരം രാസ പധാര്ഥങ്ങള്‍ ഇങ്ങനെയാണോ സൂക്ഷിക്കേണ്ടത്? പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങള്‍ പോലും നോക്കാന്‍ റബ്ബര്‍ പാര്‍ക്ക് മാനേജ്മെന്റിന് സമയം ഇല്ലാ!!!!

 

 

 

ഇതാണോ ഐരാപുരത്തുകാരുടെ ശ്വാസ വായുവിലെ മുഖ്യ ഘടകം?

നാസയുടെ ശൂന്യാകാശ വാഹിനിയില്‍ നിന്നുള്ള ചൊവ്വാ ഗ്രത്തിന്റെ ഫോട്ടൊയല്ലാ! ഐരാപുറത്തെ റബ്ബര്‍ പാര്‍ക്ക് ഇവിടം ചൊവ്വാ ഗ്രഹം പോലെയാക്കിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതാണു സത്യം!!!

 

സില്‍വര്‍ സ്റ്റോണ്‍ കമ്പനി നടത്തികൊണ്ടിരിക്കുന്ന മലിനീകരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തന്നെ റബ്ബര്‍ പാക്ക് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. അപ്പോള്‍പ്പിന്നെ പതിനായിരക്കണക്കിനു രൂപ ശമ്പളം വാങ്ങുന്ന റബ്ബര്‍ പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ വേറെയെന്തു പണിയെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

 

 

സില്‍വര്‍ സ്റ്റോണ്‍ കമ്പനിയില്‍ നിന്നും പെരിയാര്‍ വാലി കനാലുകളിലേക്ക് ഒഴുകുന്ന രാസ പധാര്ഥങ്ങള്‍ നിറഞ്ഞ മലിന ജലം !!!

 

 

 

MORE POLLUTION PHOTOS:      Page 1      Page 2

 

ഇരുപതാം നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തമായ "വ്യവസായ വല്‍കരണം" നമ്മുടെ നാടിന്‍റെ പരിതിസ്ഥിതിയെ തന്നെ മാറ്റിമാറിക്കുന്നതിലേറെ അടുത്ത തലമുറയുടെ രൂപം തന്നെ മാറ്റി കളയാം! അവയുടെ ചിത്രങ്ങള്‍ എപ്പോള്‍ തന്നെ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു!!!

 

 

പ്രധാന പ്രശ്നമായ മലിനീകരണ കഴിഞ്ഞാല്‍ , റബ്ബര്‍‌ പാര്‍ക്കിനായി കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ ചിലവാക്കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു ഏറ്റെടുത്ത സ്ഥലം മുല്ല കൃഷിക്കും വാഴ കൃഷിക്കും പൈനാപ്പിള്‍ കൃഷിക്കും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനു കൊടുത്ത് നെറികെട്ട രീതിയില്‍ അധികാരികള്‍ ചെയ്ത മഹാപരാധത്തിന്റെ ദ്രിശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു !!!!

 

 


മലിനീകരണം മൂലം ശ്വാസ കോശ രോഗങ്ങള്‍ , ക്യാന്‍സര്‍ , കുട്ടികളുടെ രോഗങ്ങള്‍ തുടങ്ങിയവയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനയെ കുറിച്ചു ഒരു പഠനം തുടങ്ങിയിട്ടുണ്ട്.

 

ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തൂ!!!

ഐരാപുരത്തെ വീണ്ടും സുന്ദരമാക്കൂ!!!

സമാധാനപരമായ ജീവിതം തിരികെ കൊണ്ടുവരൂ!!!
 

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com