For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

 100 കമ്പനികള്‍ക്ക് ഏറ്റടുത്ത 100 ഏക്കര്‍ സ്ഥലത്തു
ഏഴു വര്‍ഷമായിട്ടു
10 കമ്പനികള്‍ മാത്രമാണു വന്നിട്ടുള്ളത്!.

 

കോടികള്‍ മുടക്കി ആദ്യം എടുത്ത സ്ഥലം ഇപ്പോള്‍ വാഴ കൃഷി മുല്ല കൃഷി എന്നിവയ്ക്ക്‌ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കുന്നു!!!  അപ്പോള്‍പ്പിന്നെ ഇതിനാണോ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചത്? ഇതിനാണോ കോടികള്‍ പൊടിച്ചത്‌? ഇതിനാണോ കോണ്ട്രാക്ടര്‍മാര്‍ക്ക് കോടികള്‍ ഉണ്ടാക്കികൊടുത്തത്? എന്തൊക്കെയോ പന്തികേട്‌ കാണുന്നില്ലേ? ഐരാപുരത്തെ റവന്യു ഭൂമി ഏറ്റടുത്തതിലൂടെ ആരെല്ലാമാണ് കോടികള്‍ സമ്പാതിച്ചത്? ഇതില്‍ ഉള്‍പെട്ട ഒരോരുത്തരെ പറ്റിയും അവരുടെയെല്ലാം ഇപ്പോഴത്തെ ആസ്തികളെക്കുറിച്ചും അവയുടെ ഉറവിടങ്ങളെ കുറിച്ചും വ്യക്തമായ അന്യോഷണം തന്നെ വേണ്ടേ?

 

ഇപ്പോള്‍ വീണ്ടും സ്ഥലമെടുപ്പുമായി, 160 - ഓളം സാധാരണ കൃഷിക്കാരുടെ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ രഹസ്യമായി എടുത്ത് , വെറും 20 --- ---ല്‍ താഴെ മാത്രം കുടുംബങ്ങളെ ഒഴിവാക്കിയാല്‍ മതി എന്ന് മുഴുവന്‍ അധികാരികളെയും തെറ്റിദധരിപ്പിച്ച് എം ഡി ജോര്‍ജ് ജോസഫ് നടപടി ആരംഭിച്ചത്‌ എന്തിന് വേണ്ടി ആയിരുന്നു

 

ചിത്രങ്ങള്‍ കാണൂ...

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com