For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷ്ന്‍‍ കൗന്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

 കോടികള്‍ മുടക്കിയ റബ്ബര്‍ പാര്‍ക്ക് ഇന്നു കൃഷിക്കായിട്ടു പാട്ടത്തിനു കൊടുത്തിരിക്കുന്ന അവസ്ഥ കാണൂ... ജനങ്ങളുടെ പൈസ പുല്ലു വിലയില്ലാതെ നശിപ്പിക്കപ്പെടുന്നു...
 

   

 

 

 

 

റബ്ബര്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് കോടികള്‍ മുടക്കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ഏറ്റെടുത്ത ഈ ഏക്കര്‍ കണക്കിന്‌ ഭൂമി കുറ്റി മുല്ല കൃഷിക്കായി കൊടുത്തിരിക്കുന്നത്‌? ഇതാണോ റബ്ബര്‍ പാര്‍ക്കിന്റെ ധര്‍മം?

 

 

 

 

 

നാട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ച് ഏറ്റെടുത്ത ഭുമിയുടെ ദുര്‍ഗതി കാണൂ!!!

 

 

 

ആരാണ്  ഇതിന് ഉത്തരവാദികള്‍ ?

റബ്ബര്‍ പാര്‍ക്ക് മാനേജ്മെന്റ്? ഗവേര്‍മെന്ടു ഉദ്യോഗസ്തര്‍?

ഇതില്‍ അഴിമതിക്കഥകള്‍ ഒളിഞ്ഞിരിക്കുന്നില്ലേ?
 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com