For the People?

Then Let the people Decide!

Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

 റോഡിലേക്ക് തകര്‍ന്നു വീണ റബ്ബര്‍ പാര്‍ക്കിന്‍റെ ചുറ്റുമതില്‍ 

 

തട്ടിപ്പിന്‍റെ തനിനിറം : റോഡിലൂടെ നടക്കുന്നവരുടെ മേല്‍ വീണേക്കാവുന്ന രീതിയില്‍ ഒരു സുരക്ഷയുമില്ലാതെ കോണ്ട്രാക്ടര്‍മാരും അധികാരികളും ഒത്തു ചേര്‍ന്ന് ലക്ഷക്കണക്കിന്‌ രൂപ പറ്റിച്ചു സിമന്റ് പോലും ചേര്ക്കാതെ വെറും കല്ലും മണ്ണും പിന്നെ കുറെ ഹോളോ ബ്രിക്സും പെറുക്കിവച്ച് സര്‍ക്കാരിനെ പറ്റിച്ചു "ചൈനാ വന്‍മതില്‍" പോലെ കെട്ടിപൊക്കിയ ഈ മതില്‍ തകര്‍ന്നു വീഴുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇതാണോ ആധുനിക നിലവാരത്തിലുള്ളതാണെന്നു പറയുന്ന വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍?

 

 

 

രാസ വസ്തുക്കളടങ്ങിയ മലിനജലം റോഡിലേക്കും അയല്‍വീടുകളിലേക്കും ഒഴുക്കുവാന്‍ ചുറ്റുമതിലിനുള്ളില്‍ രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന പി വി സി പൈപ്പുകള്‍ മതില്‍ തകര്‍ന്നതോടെ പുറത്തുവന്നിരിക്കുന്നു. മതില്‍ തകര്‍ന്നത് മൂലം കൊറിയന്‍ റബ്ബര്‍ കമ്പനിയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നത്‌ നോക്കിക്കാണുന്ന വ്യവസായി.
 

 

 

 


മതില്‍ വീണ്ടും കെട്ടുന്ന പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടും തട്ടുപ്പുകള്‍ നടത്താനുള്ള റബ്ബര്‍ പാര്‍ക്ക് ഉദ്യോഗസ്ഥരുടെ തന്നെ ഒരു നാടകമല്ലേ ഈ ഇടക്കിടക്കുള്ള "മതില്‍ തകരല്‍" എന്നും ജനസംസാരം ഉണ്ട്.
 

 

 

POLLUTION PHOTOS:      Page 1      Page 2


 

ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തൂ!!!

ഐരാപുരത്തെ വീണ്ടും സുന്ദരമാക്കൂ!!!

സമാധാനപരമായ ജീവിതം തിരികെ കൊണ്ടുവരൂ!!!
 

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com