For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട്

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

ഐരാപുരം റബ്ബര്‍ പാര്‍ക്ക് സ്ഥലമെടുപ്പ് വിരുദ്ധ കര്‍ഷക ആക്ഷന്‍ കൌണ്‍സില്‍


 

മഴുവന്നൂര്‍ റബ്ബര്‍ പാര്‍ക്കിന്റ്റെ വികസനത്തിനെന്ന പേരില്‍ അനാവശ്യമായി,  ജനനിബിഡമായതും 3 പൂവും കൃഷി ചെയ്യുന്ന പാടശേഖരങ്ങളും PVIP ഹൈ ലെവല്‍ , ലോ ലെവെല്‍ കനാലുകളും ഉള്‍പ്പെടുന്ന 135 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നിറുത്തിവക്കുന്നതിനും ഐരാപുരത്തെ മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 'സ്ഥലമെടുപ്പ് വിരുദ്ധ കര്‍ഷക സമിതി' രൂപീകരിച്ചിരിക്കുന്നു.

 

ഇതുമായി ബന്ധപെട്ട് റബ്ബര്‍ പാര്‍ക്ക് മെയിന്‍ ഗേറ്റിനു മുന്‍പിലായി സമര പന്തലും ജനബോധവല്‍കരണത്തിനായി പോസ്റ്ററുകളും പതിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ഈ സമരത്തില്‍ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും പിന്തുണ പ്രഖ്യാപിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.
 

റബ്ബര്‍ പാര്‍ക്ക് സ്ഥലമെടുപ്പ് വിരുദ്ധ കര്‍ഷക സമിതി വെബ്സൈറ്റ്  (www.rubberparkindia.com) ഉദ്ഘാടനം മഴുവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം ഹര്‍ഷന്‍ നിര്‍വഹിച്ചു.

 

 

Action Council Tent Photos : Click on the picture to enlarge:

 

 

Farmers Action Council Airapuram

For Protecting the Farm Land From Rubber Park Acquisitions

 

B. Chandra Mohanan
Convener
Mobile 9447665418

K. I. Sainudeen
Joint Convener
Mobile 9447510621

T.O. Kunjan Master
Chairman

C.P. Mathai Chambilil
Vice Chairman

K.P. Jayan Lathamandiram
Treasurer
Mobile 9447435245

Rakshathikarikal
Advocate. M. Harshan,

Vice President Mazhuvannor Panchayath
 

K. V. Eltho

Mazhuvannor Panchayath Committee Opposition Party Leader

Executive Committee Members
P.K. Prasad
S. Gopinath
K.K. Syamkumar
A.K. Sivan
P. Asokan
V.S. Rajan

 

Please contact any one of the above for details on the issue.

or email us at info@rubberparkindia.com

Please also see the photos below.
 

 

 

 

 

LATEST NEWS: കര്‍ഷക ആക്ഷന്‍ കൌന്‍സിലുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com