For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട്

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

റബ്ബര്‍ പാര്‍ക്ക് എം ഡി ജോര്‍ജ് ജോസഫ് തന്നെ ആക്ഷന്‍ കൌണ്‍സിലിന്റെ പോസ്റ്ററുകള്‍ കീറക്കളഞ്ഞ സംഭവം ജനങ്ങളില്‍ കൂടുതല്‍ സംശയം ഉണ്ടാക്കിയിരിക്കുന്നു.


 

 

ഇനി നാട്ടുകാരുടെ മുന്നില്‍ രാജാവ് ചമഞ്ഞ് നടക്കുവാന്‍ പറ്റില്ലന്നും തന്‍റെ ഓരോ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അരിച്ചു പെറുക്കി പരിശോധിക്കുന്നുന്ടെന്നും താന്‍ ഒരു വെറും പ്രൈവറ്റ് കമ്പനിയുടെ മാനേജര്‍ മാത്രമാണെന്നും ഗവര്മെണ്ടിന്റ്റെ വക്താവല്ലെന്നുമുള്ള സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതിലുള്ള ദുഖവും ദേഷ്യവുമാണ് എം ഡി യെ പോസ്റ്റര്‍ കീറാന്‍ പ്രേരിപ്പിച്ചത്. വിദേശ രാജ്യങ്ങളില്‍ വെറും അടിസ്ഥാന ശമ്പളത്തിന് ജോലി ചെയ്യേണ്ട property management എന്ന ജോലി ഉപയോകിച്ച്‌ കഴിഞ്ഞ പത്തു വര്‍ഷത്തോളം ഐരാപുരത്ത് രാജാവിനെ പോലെ എന്ത് തോന്യവ്യാസവും തന്‍റെ ശിന്കടികളുടെയും വ്യവസായ വകുപ്പിലെയും റബ്ബര്‍ ബോര്‍ഡിലെയും തന്‍റെ പഴയ buddies ന്റെയും സഹായത്തോടെ ചെയ്തുകോട് നാടിനെ മുടിപ്പിച്ചു കോടികള്‍ കൊയ്തു എറണാകുളത്തും മറ്റു സ്ഥലങ്ങളിലും lexury ഫ്ലാറ്റുകള്‍ , വിദേശ നിര്‍മിത കാറുകള്‍ തുടങ്ങിയ സമ്പാതിച്ച് കൂട്ടിയ ഇദ്ധേഹം ,,,
ജനങ്ങള്‍ കണ്ണ് തുറന്നെന്നും ഇനി തോന്ന്യവാസം നടക്കില്ലെനും അറിഞ്ഞപ്പോഴാണ് കര്‍ഷക സമിതിയുടെ പോസ്റ്റര്‍ തന്നെ കീറാന്‍ തീരുമാനിച്ചത്. ഇത് ഈ നാട്ടില്‍ വന്ന്‌ ഈ നാട്ടുകാര്‍ക്കെതിരെ തന്നെ  പ്രവര്‍ത്തിക്കുന്നതിന്റെ തെളിവല്ലേ?  ഇതിന് സമ്മതിച്ചു കൊടുക്കാന്‍ ഏത് നാട്ടുകാരാണ് തയ്യാറാവുക? ഇത്തരത്തിലുള്ള ഒരു ദേശ ദ്രോഹിയെ ഈ നാട്ടിലേക്കു തന്നെ കടക്കാന്‍ സമ്മതിക്കരുതെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്!!!

 

 

 

 

 

 

 

 

 

LATEST NEWS: കര്‍ഷക ആക്ഷന്‍ കൌന്‍സിലുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com