For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

 

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷ്ന്‍‍ കൗന്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

 

  റബ്ബര്‍‌ പാര്‍ക്കിനായി കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ ചിലവാക്കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു ഏറ്റെടുത്ത സ്ഥലം മുല്ല കൃഷിക്കും വാഴ കൃഷിക്കും പൈനാപ്പിള്‍ കൃഷിക്കും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനു കൊടുത്ത് നെറികെട്ട രീതിയില്‍ അധികാരികള്‍ ചെയ്ത മഹാപരാധത്തിന്റെ ദ്രിശ്യങ്ങള്‍ ... 

 

100 കമ്പനികള്‍ക്ക് വേണ്ടി എടുത്ത സ്ഥലത്ത് കഴിഞ്ഞ ഏഴു വര്‍ഷമായിട്ടു 10 കമ്പനികള്‍ മാത്രമാണു വന്നിട്ടുള്ളത്!.

 

വികസനം എവിടെ? ആര്‍ക്കു വേണ്ടിയായിരുന്നു ഇത്?

 

സ്വകാര്യ വ്യവസായികള്‍ക്ക് കേരളത്തിലെ കര്‍ഷകരുടെ കൃഷിഭുമി വ്യവസായ മേഖലയെന്ന കള്ളപ്പേരില്‍ മറിച്ച് വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയിരിക്കുകയാണ് കിന്ഫ്രാ എന്ന കേരള ഇന്ഫ്രാ സ്ട്രക്ചര്‍ ഡവലപ്മെന്ട് കോര്പറേഷന്‍ .
 

ആകെ വന്നത്‌ ജില്ലാ ബാങ്കിന്‍റെ ഒരു ATM  മാത്രമോ?

മലിനീകരണം മാത്രം ബാക്കിയോ?

 

ചിത്രങ്ങള്‍ കാണൂ...

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com